---
title: "ജീവനക്കാർ പണിമുടക്കും; സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുക"
english_title: "#Succeed #Cooperative #Employees #Secretariat #March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270509/succeed-cooperative-employees-secretariat-march"
published_at: "2025-02-15T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0ab8a05791_conventrion.jpg"
keywords: []
---

# ജീവനക്കാർ പണിമുടക്കും; സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുക

> **Lead Summary:** നാദാപുരം: സഹകരണ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25 ന് നടക്കുന്ന പണിമുടക്കും.

## Article Content

നാദാപുരം: സഹകരണ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25 ന് നടക്കുന്ന പണിമുടക്കും.

സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിക്കാൻ മുഴുവൻ സഹകരണ ജീവനക്കാരും രംഗത്തിറങ്ങമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നാദാപുരം ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.

കല്ലാച്ചി ടി.പി കണാരൻ സ്മാരക ഹാളിൽ പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ വിനോദൻ ,വിരാജീവ്, കെ.പി രാജീവൻ , ടി.പി സനൂപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270509/succeed-cooperative-employees-secretariat-march)