എടച്ചേരി: (nadapuram.truevisionnews.com) സംയോജിത കൃഷി നാദാപുരം ഏരിയാതല ഉദ്ഘാടനം എടച്ചേരിയിൽ നടന്നു.

നടീൽ ഉത്സവം കെഎസ്കെടിയു ജില്ലാ ജോയിൻ്റ സെക്രട്ടറി സിഎച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു.
കെ കെ ദിനേശൻ പുറമേരി, ടി വി ഗോപാലൻ, എം എം അശോകൻ, പി കെ ബാലൻ, ടി പി സുധാകരൻ എന്നി വർ സംസാരിച്ചു.
#Planting #Festival #Area #level #inauguration #integrated #agriculture #held #Edachery