---
title: "വിജയികളെ അനുമോദിച്ചു; ഇൻ്‌റർ സ്കൂൾ സെവൻസ് ഫുട്ബോൾ മത്സര വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു "
english_title: "#Congratulations #winners #Trophies #presented #winners #Inter #School #Sevens #Football #Competition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270637/congratulations-winners-trophies-presented-winners-inter-school-sevens-football-competition"
published_at: "2025-02-16T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1b7a91004d_FOOTBALL.jpg"
keywords: []
---

# വിജയികളെ അനുമോദിച്ചു; ഇൻ്‌റർ സ്കൂൾ സെവൻസ് ഫുട്ബോൾ മത്സര വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു 

> **Lead Summary:** **കക്കട്ടിൽ: ** ചീക്കോന്ന് യു.പി സ്കൂൾ വാർഷികാഘോഷത്തിൻറെ ഭാഗമായി കൈവേലി മിനി സ്റ്റേഡിയത്തിൽ നടന്ന ഇൻ്‌റർ സ്കൂൾ സെവൻസ് ഫുട്ബോൾ മത്സര വിജയികളെ അനുമോദിച്ചു.

## Article Content

**കക്കട്ടിൽ: ** ചീക്കോന്ന് യു.പി സ്കൂൾ വാർഷികാഘോഷത്തിൻറെ ഭാഗമായി കൈവേലി മിനി സ്റ്റേഡിയത്തിൽ നടന്ന ഇൻ്‌റർ സ്കൂൾ സെവൻസ് ഫുട്ബോൾ മത്സര വിജയികളെ അനുമോദിച്ചു.

കുറ്റ്യാടി സർക്കിൾ ഇൻസ്പെക്‌ടർ ശ്രീ കൈലാസ് നാഥ് ട്രോഫി നൽകി. സ്കൂൾ പ്രധാനധ്യാപിക കെ.എം ബീന ടീച്ചർ, പി ടി എ പ്രസിഡൻ്റ്‌ എൻ പി സജിത്ത്, സ്കൂളിലെ മറ്റ് അധ്യാപകർ പങ്കെടുത്തു. മുഹമ്മദ് മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270637/congratulations-winners-trophies-presented-winners-inter-school-sevens-football-competition)