---
title: "ആവേശമാകും; എടച്ചേരിയിൽ ബാഡ്മിൻ്റൺ ടൂർണമെന്റിന് ഇന്ന് തുടക്കം  "
english_title: "#Badminton #tournament #starts #today #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270753/badminton-tournament-starts-today-edachery"
published_at: "2025-02-17T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2cce2938f9_badminton.jpg"
keywords: []
---

# ആവേശമാകും; എടച്ചേരിയിൽ ബാഡ്മിൻ്റൺ ടൂർണമെന്റിന് ഇന്ന് തുടക്കം  

> **Lead Summary:** **എടച്ചേരി: **വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

## Article Content

**എടച്ചേരി: **വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

ഇന്നും നാളെയും എടച്ചേരി പോലീസ് സ്റ്റേഷനു സമീപം പ്രത്യേക തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗഡിൽ വെച്ചായിരിക്കും മത്സരം നടക്കുക.

വിജയികൾക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270753/badminton-tournament-starts-today-edachery)