ചെക്യാട്: (nadapuram.truevisionnews.com) ആർജെഡി ചെക്യാട് പഞ്ചായത്ത് തല അംഗത്വ വിതരണം മണ്ഡലം ട്രഷറർ സി.എച്ച്. ഫൈസൽ മായന് നൽകി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് നിർവ്വഹിച്ചു.

കായലോട്ട് താഴെ നടന്ന യോഗത്തിൽ കെ.പി.സജീവൻ അധ്യക്ഷത വഹിച്ചു. പി.പി.കണാരൻ, കെ.പി.ബാലകൃഷ്ണൻ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.കുമാരൻ എന്നിവർ പ്രസംഗിച്ചു.
#Chekyad #panchayath #level #RJD #distributed #membership