---
title: "നാദാപുരത്ത് ആയിരം വീട്ടമ്മമാർക്ക് മുട്ടക്കോഴി വിതരണം ചെയ്തു "
english_title: "#Egg #chickens #distributed #thousand #housewives #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271358/egg-chickens-distributed-thousand-housewives-nadapuram-new"
published_at: "2025-02-19T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b59d1eca5c3_egg_chicken.jpg"
keywords: []
---

# നാദാപുരത്ത് ആയിരം വീട്ടമ്മമാർക്ക് മുട്ടക്കോഴി വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം : **ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരം ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു .

## Article Content

**നാദാപുരം : **ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരം ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു .

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണോത്ഘാടനം ചെയ്തു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . ഗുണഭോകൃത വിഹിതം ഉൾപ്പെടെ ആറ്‌ ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജനീദ ഫിർദൗസ് , അംഗങ്ങളായ സുമയ്യ പാട്ടത്തിൽ , ആയിഷ ഗഫൂർ , സി ടി കെ സമീറ , വെറ്റിനറി സർജൻ രഞ്ചിത്ത് എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271358/egg-chickens-distributed-thousand-housewives-nadapuram-new)