പിണറായി സർക്കാർ കേരളത്തെ കട്ടുമുടിച്ചു -അൻസാരി തില്ലങ്കേരി

പിണറായി സർക്കാർ കേരളത്തെ കട്ടുമുടിച്ചു -അൻസാരി തില്ലങ്കേരി
Feb 19, 2025 07:35 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) കേരള ജനതക്ക് തീരാ ദുരിതം സമ്മാനിച്ച പിണറായി സർക്കാർ കേരളത്തെ കട്ടുമുടിച്ചിരിക്കുക യാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി. വാണിമേൽ

പഞ്ചായത്ത് മുസ്‌ലിം ലീഗ് രാഷ്ട്രീയ വിശദീകരണ പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ എം കെ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കൊറ്റാല സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടറി കെ കെ നവാസ്, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്‌, കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌  സി വി മൊയ്തീൻ ഹാജി, പഞ്ചായത്ത് ഭാരവാഹികളായ കെ വി കുഞ്ഞമ്മദ്, എം പി സൂപ്പി ഹാജി, പി പി അമ്മദ്, കെ കെ കുഞ്ഞബ്ദുള്ള ഹാജി, അസ്‌ലം കളത്തിൽ, നടുക്കണ്ടി മൊയ്തു, സുബൈർ തോട്ടക്കാട്, യൂത്ത് ലീഗ് നേതാക്കളായ ഒ മുനീർ, ജാഫർ ദാരിമി തുടങ്ങിയവർ സംസാരിച്ചു.

#Pinarayi #government #cut #Kerala #AnsariThillankeri

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

Entertainment News