നികുതി കൊള്ള; എടച്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് കോൺഗ്രസ്

നികുതി കൊള്ള;  എടച്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് കോൺഗ്രസ്
Feb 20, 2025 11:46 AM | By Jain Rosviya

ഇരിങ്ങണ്ണൂർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി വർദ്ധിപ്പിച്ചതിനുമെതിരെ എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി വില്ലേജ് ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി.

ബജറ്റിൽ ഭൂമിയുടെ നികുതി 50 % വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമുണ്ടന്നും ഇത് ജനങ്ങൾക്ക് താങ്ങാനാവില്ലന്നും നേതാക്കൾ പറഞ്ഞു. വില്ലേജ് ഓഫിസ് ധർണ്ണ ഡി സി സി സിക്രട്ടരി അഡ്വ.പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, സി.പവിത്രൻ, കെ.രമേശൻ .പി. സുമലത, എം സി മോഹനൻ, പനയുള്ളതിൽ നാരായണൻ, എം.പി.ശ്രീധരൻ, രാമചന്ദ്രൻ തലായി, എം ടി.രാഹുലൻ, കെ.പി.കുമാരൻ, എം സി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

#tax #evasion #Congress #organized #march #dharna #Edachery #village #office

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 04:03 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -