---
title: "ഉംറ കഴിഞ്ഞ് മടങ്ങവെ വാണിമേല്‍ സ്വദേശി മദീനയില്‍ അന്തരിച്ചു "
english_title: "#native #vanimel #went #Umrah #passed #away #Madinah"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/272266/native-vanimel-went-umrah-passed-away-madinah"
published_at: "2025-02-23T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bab0f7cb27f_Untitled-1.jpg"
keywords: []
---

# ഉംറ കഴിഞ്ഞ് മടങ്ങവെ വാണിമേല്‍ സ്വദേശി മദീനയില്‍ അന്തരിച്ചു 

> **Lead Summary:** **വാണിമേൽ: ** ഉംറ കഴിഞ്ഞ് മടങ്ങവെ വാണിമേൽ സ്വദേശി മദീനയിൽ അന്തരിച്ചു.

## Article Content

**വാണിമേൽ: ** ഉംറ കഴിഞ്ഞ് മടങ്ങവെ വാണിമേൽ സ്വദേശി മദീനയിൽ അന്തരിച്ചു.

വാണിമേൽ ഇരുന്നലാട് ചെരിഞ്ഞ പറമ്പത്ത് അന്തു(65) ആണ് മരിച്ചത്.

ഭാര്യ: സുഹറ (എടച്ചേരി).

മക്കൾ: തഫ്‌സീറ, തസ്‌റീന, ആഷിഖ്, അർഷാദ്.

മരുമക്കൾ: അഷ്റഫ് പുളിയാവ്, സലാം വാണിമേൽ.

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി (പുതുക്കയം), മൊയ്തു ഹാജി, സി.പി.ആലി (മുൻ അധ്യാപകൻ ക്രസന്റ് വാണിമേൽ), പരേതനായ നടുത്തറ സൂപ്പി, കുഞ്ഞിപ്പാത്തു, മാമി. ഖബറടക്കം സൗദിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/272266/native-vanimel-went-umrah-passed-away-madinah)