നിറഞ്ഞ സദസ്സോടെ; ഭൂമിവാതുക്കൽ എം എൽ പി സ്കൂൾ വാർഷികാഘോഷം സമാപിച്ചു

നിറഞ്ഞ സദസ്സോടെ; ഭൂമിവാതുക്കൽ എം എൽ പി സ്കൂൾ വാർഷികാഘോഷം സമാപിച്ചു
Feb 23, 2025 02:23 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) രണ്ടു ദിവസങ്ങളിലായി നടന്ന ഭൂമിവാതുക്കൽ എം എൽ പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മിസ്ട്ര‌സ്‌ പി ലൈല അധ്യക്ഷത വഹിച്ചു.

പി.ടി.എ വൈസ് പ്രസിഡണ്ട് കെ പി കുഞ്ഞമ്മദ്, എം പി ടി എ പ്രസിഡണ്ട് ടി സി ഹസീന, എംകെ അബൂബക്കർ, കെ സുപ്പി, എം പി റഹ്മത്ത്, വി പി സാബിറ എന്നിവർ സംസാരിച്ചു. കെ കെ മുഹമ്മദലി സ്വാഗതവും ഒ മുനീർ നന്ദിയും പറഞ്ഞു.

സ്കൂൾ വിദ്യാർത്ഥികളുടെയും പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി.

#Bhumivathukkal #MLP #School #Annual #Celebration #concluded

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 04:03 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -