നാദാപുരം: (nadapuram.truevisionnews.com) വിദ്യാർത്ഥികൾ വഴി തെറ്റാതിരിക്കാൻ നിരന്തരം ജാഗ്രത കാണിക്കണമെന്ന് നാദാപുരം ഡി.വൈ എസ് പി എ.പി ചന്ദ്രൻ .

വർത്തമാന കാലത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് കൂടിവരുന്നതു കൊണ്ടാണ് ഇത് പറയുന്നതെന്നുംഡി.വൈഎസ്.പി പറഞ്ഞു.
ചടങ്ങിൽ പിടി എ പ്രസിഡണ്ട് സി.കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. മാനേജർ പൈക്കാട്ട് അമ്മത് മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായഎൻ.കെ അലീമത്ത് പുറമേരി, റോഷ്ന പിലാക്കാട്ട്, വി.അബ്ദുൾ ജലീൽ - നാദാപുരം., വിദ്യാലയ വികസന സമിതി കൺവീനർ പി.കെ പ്രദീപൻ, എം.സി സലാം ഹാജി, ഏരത്ത് അബൂബക്കർ ഹാജി, വിശ്വംബരൻ ,എം.സി മുഹമ്മദ് ,പി.കെ ശിവദാസൻ എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി യുനസ് കെ.പി റിപ്പോർട്ട് അവതരിപ്പിച്ചു. നൗഫൽ ടി.കെ സ്വാഗതവും, ഷഹീർ പൈക്കാട്ട് നന്ദിയും പറഞ്ഞു.
#Parents #should #careful #not #let #students #go #astray #DYSP #APChandran