ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ചെറുകുളത്തെ കൊളവത്ത് സുകുമാരൻ (89) അന്തരിച്ചു.

ഭാര്യ: പരേതയായ മന്ദി, മക്കൾ : സുരേഖ, സുരേന്ദ്രൻ, പരേതനായ സുശാന്ത്, മരുമക്കൾ : രാജൻ കല്ലിക്കണ്ടി, ഷീന പുല്ലൂക്കര, സഹോദരി : പരേതയായ ലക്ഷ്മി.
#KolavathSukumaran #passedaway