നാദാപുരം: (nadapuram.truevisionnews.com) കസ്തൂരിക്കുളം പെട്രോൾ പാമ്പിന് സമീപം നടിച്ചാലിൽ കുഞ്ഞാലി( 67) അന്തരിച്ചു
ഭാര്യ: നബീസു ചങ്ങംവീട്ടിൽ



മക്കൾ: മുഹമ്മദ്, ഷമീമ, ഫൗസിയ, സഹീറ, ഹസീബ, സഹല
മരുമക്കൾ: ഇസ്മയിൽ ചെറുമോത്ത്, അജ്മൽ പാലോത്ത്, നിസാർ കടമേരി, നസീഫ് വെള്ളികുളങ്ങര, ഷംസീർ വെള്ളികുളങ്ങര.
സഹോദരങ്ങൾ: അന്ത്രു, അമ്മദ്, സൂപ്പി, അഷ്റഫ്, ബഷീർ മുസ്ല്യാർ.
#Kunjali #passed #away #nadichalil