---
title: "ചൊക്കിണിയേരി ജാനകി അമ്മ അന്തരിച്ചു  "
english_title: "#ChokKinyeri #Janaki #Amma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/272945/chokkinyeri-janaki-amma-passed-away"
published_at: "2025-02-26T07:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67be74d43ad95_Untitled-2.jpg"
keywords: []
---

# ചൊക്കിണിയേരി ജാനകി അമ്മ അന്തരിച്ചു  

> **Lead Summary:** **നാദാപുരം : **തുണേരി വെള്ളൂരിലെ ചൊക്കിണിയേരി പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ ജാനകി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 9.30 ന് വെള്ളൂർ ചൊക്കിണിയേരി വീട്ടുവളപ്പിൽ.

## Article Content

**നാദാപുരം : **തുണേരി വെള്ളൂരിലെ ചൊക്കിണിയേരി പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ ജാനകി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 9.30 ന് വെള്ളൂർ ചൊക്കിണിയേരി വീട്ടുവളപ്പിൽ.

മക്കൾ: ലീല (പേരാമ്പ്ര), രാധ (വെള്ളൂർ)

മരുമക്കൾ: ഗംഗാധരൻ നമ്പ്യാർ (പേരാമ്പ്ര), പരേതനായ വസുദേവൻ (ഫറൂഖ്)

സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ (ബാവ മാസ്റ്റർ ), പരേതയായ കുഞ്ഞി പാർവ്വതി അമ്മ, പരേതയായ കുഞ്ഞി മാധവി അമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/272945/chokkinyeri-janaki-amma-passed-away)