---
title: "കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട്   ബാലകൃഷ്ണൻ  അന്തരിച്ചു "
english_title: "#KSEB #Retired #Superintendent #Balakrishnan #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273381/kseb-retired-superintendent-balakrishnan-passedaway"
published_at: "2025-02-27T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c06f91521be_BALAKRISHNAN.jpg"
keywords: []
---

# കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട്   ബാലകൃഷ്ണൻ  അന്തരിച്ചു 

> **Lead Summary:** **തലശ്ശേരി : (****nadapuram.truevisionnews.com)** കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ടെമ്പിൾ ഗേയ്റ്റ് ഉഷസ്സ് നിവാസിൽ ബാലകൃഷ്ണൻ അന്തരിച്ചു. ശവസംസ്കാരം നാളെ രാവിലെ 9. 30ന് വീട്ടുവളപ്പിൽ.

## Article Content

**തലശ്ശേരി : (****nadapuram.truevisionnews.com)** കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ടെമ്പിൾ ഗേയ്റ്റ് ഉഷസ്സ് നിവാസിൽ ബാലകൃഷ്ണൻ അന്തരിച്ചു. ശവസംസ്കാരം നാളെ രാവിലെ 9. 30ന് വീട്ടുവളപ്പിൽ.

ഭാര്യ: സാവിത്രി (റിട്ട. അദ്ധ്യാപിക സെൻ്റ് പീറ്റേഴ്സ് സ്കൂൾ ചാലിൽ)

മക്കൾ: രൂപേഷ് (ഓസ്ട്രേലിയ), രേഖ (കടവത്തൂർ കൊ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി) മരുമക്കൾ: ജസ്മിത തലശ്ശേരി, കെ. ചന്ദ്രൻ മാസ്റ്റർ വളയം (റിട്ട അദ്ധ്യാപകൻ ക്രസൻറ് എച്ച്.എസ്.എസ് വാണിമേൽ)

സഹോദരങ്ങൾ: വടകര കീഴൽ ബാലൻ നായർ, പരേതരായ വടകര കീഴൽ ശങ്കരൻ മാസ്റ്റർ, നാരായണി അമ്മ, നാരായൺ മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273381/kseb-retired-superintendent-balakrishnan-passedaway)