ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കോട്ടേമ്പ്രം തെരുവിലെ തുണ്ടിയിൽ( ഗോകുലം)ബിന്ദു(49 ) അന്തരിച്ചു.

അച്ഛൻ :പരേതനായ രാമൻ.അമ്മ: മാതു അമ്മ. ഭർത്താവ്: ബാബു. മക്കൾ: നകുൽ, ഗോകുൽ(കുവൈത്ത്).
സഹോദരങ്ങൾ: രവിന്ദ്രൻ, രാജൻ, റീജ,രമേശൻ( തിക്കോടി), വൽസല(പതിയാരക്കര) റീന(കോഴിക്കോട്).
#Tundiil #bindu #passedaway