---
title: "തറമ്മൽ കുഞ്ഞാമി ഹജ്ജുമ അന്തരിച്ചു"
english_title: "#Tharmamal #KunjamiHajjuma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273941/tharmamal-kunjamihajjuma-passed-away"
published_at: "2025-03-02T14:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c41ecda3868_Untitled-1.jpg"
keywords: []
---

# തറമ്മൽ കുഞ്ഞാമി ഹജ്ജുമ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **നരിക്കാട്ടേരി പരേതനായ തറമൽ മഹ്‌മൂദ്ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ അന്തരിച്ചു.

## Article Content

**നാദാപുരം : **നരിക്കാട്ടേരി പരേതനായ തറമൽ മഹ്‌മൂദ്ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ അന്തരിച്ചു.

മക്കൾ: ജമാൽ (ദുബൈ), റസാഖ് ( ദുബൈ), ബുഷ്റ ഷാനിബ.

മരുമക്കൾ: മൊയ്തു കോത്തമ്പ്ര - കടിയങ്ങാട്, മുഹമ്മദ് കീക്കിരികണ്ടിയിൽ (എടച്ചേരി) റംല പൈക്കാട്ട് -എളയടം, ആയിഷ എടവട്ടംകണ്ടി -കുമ്മങ്കോട് .

സഹേദരങ്ങൾ: അമ്മത് ഹാജി മഞ്ചകണ്ടി മംഗലാട് ഇബ്രാഹിം ചെട്ട്യാംവീട്ടിൽ മംഗലാട്, പരേതരായ മൊയ്തു ഹാജി, പോക്കർഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273941/tharmamal-kunjamihajjuma-passed-away)