---
title: "വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Vannantavida #KunjamiHajjumma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274048/vannantavida-kunjamihajjumma-passed-away"
published_at: "2025-03-03T08:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c51697cd77b_Untitled-1.jpg"
keywords: []
---

# വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** കല്ലാച്ചി : വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

കല്ലാച്ചി : വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതരായ പാലോറ അബുഹാജി.

മക്കൾ: മമ്മൂട്ടി ഹാജി, കുഞ്ഞാലി ഹാജി, അഷ്റഫ്, പാത്തൂട്ടി, മറിയം, ജമീല, ബിയ്യാത്തു, സുറ, ഹസീന.

മരുമക്കൾ: കുഞ്ഞേറ്റി തിരിക്കോട്ട്, പോക്കർ കമ്മാരൻകണ്ടി, ഹസ്സൻതയ്യുള്ളതിൽ പാറക്കടവ്,മമ്മു ഹാജി ചെന്നാട്ട് വാണിമേൽ,മൊയ്തു ആലത്തിൽ തോട്ടത്തിൽ കുന്നുമ്മൽ, അസീസ് കോയിക്കര എടച്ചേരി, മാറിയോട്ടി ഹജ്ജുമ്മ കരുവാരിയിൽ, സാറ ഹജ്ജുമ്മ തയ്യുള്ളതിൽ, ഷമീന പാറക്കടവ്.

സഹോദരങ്ങൾ: മമ്മു ഹാജി വണിയന്റവിട, , കുഞ്ഞാലി ഹാജി കുഞ്ഞിപ്പടികയിൽ, പോക്കർ ഹാജി കണ്ടോത്ത്, അന്ത്രു കണ്ടോത്ത്, സൂപ്പി, കുറ്റ്യന്റവിട, മായൻ കുറ്റ്യന്റവിട, മൊയ്തീൻ ഹാജി കുറ്റ്യന്റവിട,ഹമീദ് കുറ്റ്യന്റവിട, മറിയം ഹജ്ജുമ്മ ചാമക്കാലിൽ, ആയിശു കടവത്ത്, പാത്തൂട്ടി കുറ്റ്യന്റവിട.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274048/vannantavida-kunjamihajjumma-passed-away)