---
title: "തെക്കെ കരുവാണ്ടിയിൽ കല്ല്യാണി അമ്മ അന്തരിച്ചു "
english_title: "#KalyaniAmma #passed #away #Thekke #Karuvandiyil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274153/kalyaniamma-passed-away-thekke-karuvandiyil"
published_at: "2025-03-03T14:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c573785671e_kalyani_amma.jpg"
keywords: []
---

# തെക്കെ കരുവാണ്ടിയിൽ കല്ല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** അരൂർ :അരൂർ തെക്കേകരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു.

## Article Content

അരൂർ :അരൂർ തെക്കേകരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ പൊക്കൻ.

മക്കൾ:കുഞ്ഞിക്കണ്ണൻ, ഗോപാലൻ, മാത്യു( ഹെൽപ്പർ പെരുമുണ്ടച്ചേരി ബാലവാടി ), ജാനു.

മരുമക്കൾ: ജാനു, രാജേന്ദ്രൻ, നാണു, ശൈല

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274153/kalyaniamma-passed-away-thekke-karuvandiyil)