---
title: "യാത്രികരുടെ ശ്രദ്ധയ്ക്ക്; കുനിങ്ങാട് -പുറമേരി -വേറ്റുമ്മൽ റോഡിൽ ഗതാഗതം നിരോധിച്ചു "
english_title: "#Traffic #banned #Kuningad #Purameri #Vettummal #road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274338/traffic-banned-kuningad-purameri-vettummal-road"
published_at: "2025-03-04T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6a0351bf0c_road_closed.jpg"
keywords: []
---

# യാത്രികരുടെ ശ്രദ്ധയ്ക്ക്; കുനിങ്ങാട് -പുറമേരി -വേറ്റുമ്മൽ റോഡിൽ ഗതാഗതം നിരോധിച്ചു 

> **Lead Summary:** **വടകര: **കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി. വടകര അസിസ്റ്റൻറ് എൻജിനിയർ അറിയിച്ചു.

## Article Content

**വടകര: **കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി. വടകര അസിസ്റ്റൻറ് എൻജിനിയർ അറിയിച്ചു.

ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഇന്ന് മുതൽ ഗതാഗതം നിരോധിച്ചത്. പ്രവൃത്തി പൂർത്തിയാകുന്നതിനനുസരിച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274338/traffic-banned-kuningad-purameri-vettummal-road)