നാദാപുരം : (nadapuram.truevisionnews.com) കുമ്മങ്കോട് അഹമദ് മുക്കിലെ അമ്പിടാട്ടിൽ കുഞ്ഞബ്ദുള്ള(88) അന്തരിച്ചു.

ഭാര്യ :പാത്തു വാതുക്കല പറമ്പത്ത് വില്യാപ്പള്ളി.
മക്കൾ: കുഞ്ഞയിഷ, കുഞ്ഞമ്മദ് (ഖത്തർ ),
സൈനബ, സുബൈർ, മഹ്‌റൂഫ്, മരുമക്കൾ: നടുവിലക്കണ്ടി കുഞ്ഞബ്ദുള്ള കടമേരി, പരേതരായ കേളോത്ത് കുഞ്ഞബ്ദുള്ള വില്യപ്പള്ളി കണ്ടിയിൽ അബൂബക്കർ മേമുണ്ട, സറീന പൂവുള്ളതിൽ (കുനിങ്ങാട് ), സമീറ വെള്ളറങ്ങാട്ടു (കുനിങ്ങാട്), അസ്മ കോഴിക്കൽ (ആയഞ്ചേരി).
സഹോദരങ്ങൾ: എം കെ സൂപ്പി, ഫൈസി അമ്പിടാട്ടിൽ, പരേതനായ മൊയ്‌ദു.
#Kunjabdulla #passed #away #Ambidatt