ആഘോഷ നിറവിൽ; വാണിമേൽ കരുകുളം തിറ മഹോത്സവത്തിന് ഇന്ന് തുടക്കം

ആഘോഷ നിറവിൽ; വാണിമേൽ കരുകുളം തിറ മഹോത്സവത്തിന് ഇന്ന് തുടക്കം
Mar 5, 2025 12:40 PM | By Jain Rosviya

വാണിമേൽ: വാണിമേൽ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് മുതൽ 9 വരെയാണ് മഹോത്സവ ആഘോഷങ്ങൾ നടക്കുക.

ഗണപതിഹോമം, അന്നദാനം, മൃത്യുഞ്ജയ ഹോമം, കലവറ നിറയ്ക്കൽ, ആദ്ധ്യാത്മിക പ്രഭാഷണം, പൂജ, കൊടിയേറ്റം, ദീപാരാധന, ഭഗവതിസേവ, ഗുരുതി തർപ്പണം, പ്രദേശിക പരിപാടികൾ, ഗാനമേള, നാടകം, കയകം തുറക്കൽ, ഉച്ചക്കലശം, കുട്ടിച്ചാത്തൻ വെള്ളാട്ട്, താലപ്പൊലി, പൂമാല മുത്തപ്പൻ വെള്ളാട്ട്, ഗുരു കാരണവർ വെള്ളാട്ട്, ഇളനീർവരവ്, പൂക്കലാശം വരവ്, ഗുളികൻ വെള്ളാട്ട്, രക്തചാമുണ്ഡി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, ഗുളികൻ തിറ, പൂമാല മുത്തപ്പൻ തിറ,കുട്ടിച്ചാത്തൻ തിറ, ഗുരുകാരണവർ തിറ, രക്തചാമുണ്ടി തിറ, ഭഗവതി തിറ, തുടങ്ങിയ പരിപാടികൾ അരങ്ങേറും.

മാർച്ച് ഒൻപതിന് വൈകുന്നേരം ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും.





#Vanimel #Karukulam #Thira #festival #begins #today

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 04:03 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -