---
title: "തുരുത്തിയിലെ കുഴിവയലിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു"
english_title: "#Kunjikrishnan #passed #away #Kuzhivayal #Thuruthi."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274692/kunjikrishnan-passed-away-kuzhivayal-thuruthi"
published_at: "2025-03-05T19:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c85afacd9de_dead.jpg"
keywords: []
---

# തുരുത്തിയിലെ കുഴിവയലിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി : ** തുരുത്തിയിലെ കുഴിവയലിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു. പഴയ കാല സോഷ്യലിസ്റ്റും ജനതാ പാർട്ടി സജീവ പ്രവർത്തകനുമായിരുന്നു.

## Article Content

**എടച്ചേരി : ** തുരുത്തിയിലെ കുഴിവയലിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു. പഴയ കാല സോഷ്യലിസ്റ്റും ജനതാ പാർട്ടി സജീവ പ്രവർത്തകനുമായിരുന്നു.

ഭാര്യ: മാലതി. മക്കൾ:ജയൻ, സുജയ,സുജല. മരുമക്കൾ:സുനിത, പ്രേമൻ ഇരിങ്ങണ്ണൂർ, സന്തോഷ് പുറമേരി.

സഹോദരി: പരേതയായ അമ്മുകുട്ടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274692/kunjikrishnan-passed-away-kuzhivayal-thuruthi)