---
title: "വിപുലമായ ഒരുക്കങ്ങൾ; പാറക്കടവ് റമളാൻ പ്രഭാഷണത്തിന് നാളെ തുടക്കമാകും."
english_title: "#Advanced #preparations #Parakkadav #Ramadan #lecture #tomorrow."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/274694/advanced-preparations-parakkadav-ramadan-lecture-tomorrow"
published_at: "2025-03-05T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c85d3a911c8_speecch.jpg"
keywords: []
---

# വിപുലമായ ഒരുക്കങ്ങൾ; പാറക്കടവ് റമളാൻ പ്രഭാഷണത്തിന് നാളെ തുടക്കമാകും.

> **Lead Summary:** **പാറക്കടവ്:**([**nadapuram.truevisionnews.com**] വിശുദ്ധ ഖുർആൻ വിശുദ്ധ റമളാൻ എന്ന പ്രമേയത്തിൽ പാറക്കടവ് സിറാജുൽ ഹുദാ കാമ്പസിൽ എസ് വൈ എസ് സംസ്ഥാന സാരഥി റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിൻ്റെ റമളാൻ പ്രഭാഷണം നാളെയു മറ്റന്നാളുമായി (മാർച്ച് 6,7) രാത്രി 9.30 മുതൽ നടക്കും.

## Article Content

**പാറക്കടവ്:**([**nadapuram.truevisionnews.com**] വിശുദ്ധ ഖുർആൻ വിശുദ്ധ റമളാൻ എന്ന പ്രമേയത്തിൽ പാറക്കടവ് സിറാജുൽ ഹുദാ കാമ്പസിൽ എസ് വൈ എസ് സംസ്ഥാന സാരഥി റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിൻ്റെ റമളാൻ പ്രഭാഷണം നാളെയു മറ്റന്നാളുമായി (മാർച്ച് 6,7) രാത്രി 9.30 മുതൽ നടക്കും.

തറാവീഹ് നിസ്കാരാനന്തരം നടക്കുന്ന പ്രഭാഷണത്തിലേക്കു നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് വിപുലമായ സംവിധാനമാണ് കാമ്പസിൽ ഒരുക്കിയിട്ടുള്ളത്.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയതായി ഇതു സംബന്ധമായ ആലോചന യോഗത്തിൽ സംഘാടകരായ പൊന്നംങ്കോട് അബൂബക്കർ ഹാജി, പുന്നോറത്ത് അഹമ്മദ് ഹാജി,വളയം മമ്മു ഹാജി, കല്ലുകൊത്തിയിൽ അബൂബക്കർ ഹാജി, കെ കെ ഹമീദ് ഹാജി, മാവിലാട്ടി ഇസ്മായിൽ ഹാജി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/274694/advanced-preparations-parakkadav-ramadan-lecture-tomorrow)