---
title: "കുടുംബ സംഗമം സംഘടിപ്പിച്ച് വാളൂക്ക് വാർഡ് കോൺഗ്രസ് "
english_title: "#valook #ward #Congress #organizes #family #reunion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275250/valook-ward-congress-organizes-family-reunion-"
published_at: "2025-03-08T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbe39c555fe_valukk.jpg"
keywords: []
---

# കുടുംബ സംഗമം സംഘടിപ്പിച്ച് വാളൂക്ക് വാർഡ് കോൺഗ്രസ് 

> **Lead Summary:** വിലങ്ങാട് : വാളൂക്ക് വാർഡ് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു . കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരങ്കോട് സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

വിലങ്ങാട് : വാളൂക്ക് വാർഡ് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു . കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരങ്കോട് സംഗമം ഉദ്ഘാടനം ചെയ്തു.

ഡിസിസി മെമ്പർ പി. എ ആൻ്ണി, മണ്ഡലം പ്രസിഡണ്ട് സി. കെ. നാണു, ബ്ലോക്ക് ട്രഷറർ പി. അരവിന്ദൻ മാസ്റ്റർ, ഫാറൂഖ് കാണം കണ്ടി,തുടങ്ങിയവർ ആശംസ അർപ്പിച്ചു

സംസാരിച്ചു. വാർഡ് പ്രസിഡണ്ട് ജോൺസൺ ഒലിക്കൽ അധ്യക്ഷത വഹിച്ചു. ജോസഫ് മണിമല, മുസ്തഫ. പി. എസ്.ശിവൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275250/valook-ward-congress-organizes-family-reunion-)