എടച്ചേരി :(nadapuramnews.com) പുതിയങ്ങാടി മഹല്ലിലെ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകൻ താഴേക്കുനി അബ്ദുല്ല (70) അന്തരിച്ചു.

ഭാര്യ: ജമീല മഞ്ചേരി പൊയിൽ (കാർത്തികപ്പള്ളി)
മക്കൾ-നിയാസ്, റാഷിദ്, റഷീദ, റയീസ് ,റസ് ല
മരുമക്കൾ - സൽവ വിലങ്ങിൽ (കുരിക്കിലാട്), നുസൈബ തേവർ കുന്നത്ത് (ചീയ്യൂർ), അബ്ദുല്ല ചാത്തോത്ത് (ചെക്യാട്) , ഷംന മണ്ടോടി (പഴങ്കാവ്) , അനസ് കടുങ്ങൻ്റെ വിട (ജാതിയേരി )
സഹോദരങ്ങൾ: ഫാത്തിമ എരോത്ത് (ഓർക്കാട്ടേരി ) , മമ്മു (ഒമാൻ), ആസ്യ എരോത്ത് താഴെക്കുനി (ഓർക്കാട്ടേരി ), കുഞ്ഞിമൊയ്തു, ശാഹിദ
#Muslim #League #activist #Thazhekuni #Abdullah #passes #away