---
title: "ലഹരി വ്യാപനത്തിനെതിരെ ജനകീയ കൂട്ടായ്മയുമായി മഹിളാ കോൺഗ്രസ്"
english_title: " #Mahila #Congress  #popular #coalition #against  #spreadofdrugs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275353/mahila-congress-popular-coalition-against-spreadofdrugs"
published_at: "2025-03-08T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc3810d32b7_drugs.jpg"
keywords: []
---

# ലഹരി വ്യാപനത്തിനെതിരെ ജനകീയ കൂട്ടായ്മയുമായി മഹിളാ കോൺഗ്രസ്

> **Lead Summary:** **നാദാപുരം:**ലഹരി വ്യാപനത്തിനെതിരെ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:**ലഹരി വ്യാപനത്തിനെതിരെ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സുമിത ടീച്ചർ അധ്യക്ഷത വഹിച്ചു.വി കെ ബാലാമണി,സുധ സത്യൻ,അഖില മര്യാട്ട്,ലിഷ കുഞ്ഞിപ്പുരയിൽ,രജില നിഷ കിഴക്കും കരമ്മൽ ,ഉഷ അരവിന്ദ്,അനില കൊക്കണി, രാഖി കല്ലുനിര,വി കെ മഞ്ജു, അഡ്വ.എൻ പി ശശില, സുബൈദ വെള്ളൂർ,ഇ കെ നിഷ,ശോഭ നീലാണ്ടുമ്മൽ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275353/mahila-congress-popular-coalition-against-spreadofdrugs)