---
title: "ഇനി പുതു വഴി;  ഊരാളുംകണ്ടി പൊടികളം റോഡ് തുറന്നു "
english_title: "#Now #new #road #Uralumkandi #Podikalam #road #opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275472/now-new-road-uralumkandi-podikalam-road-opened"
published_at: "2025-03-09T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd30ed89b5d_1.jpg"
keywords: []
---

# ഇനി പുതു വഴി;  ഊരാളുംകണ്ടി പൊടികളം റോഡ് തുറന്നു 

> **Lead Summary:** **എടച്ചേരി : **ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച ഊരാളും കണ്ടി പൊടികളം റോഡ് പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനംചെയ്തു.

## Article Content

**എടച്ചേരി : **ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച ഊരാളും കണ്ടി പൊടികളം റോഡ് പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനംചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ അധ്യക്ഷനായി.

ഷീമ വള്ളിൽ, സി പി ശ്രീജിത്ത്, ടി കെ ബാബു, ടി കെ സുഭാഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം എൻ നിഷ സ്വാഗതവും കെ ടി കെ പ്രേമൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275472/now-new-road-uralumkandi-podikalam-road-opened)