---
title: " ഈയ്യങ്കോട് വെളിയാറ സുധാകരൻ അന്തരിച്ചു"
english_title: "#sudhakaran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275551/sudhakaran-passed-away"
published_at: "2025-03-09T17:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd8209a8c03_ob.jpg"
keywords: []
---

#  ഈയ്യങ്കോട് വെളിയാറ സുധാകരൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** ഈയ്യങ്കോട് വെളിയാറ സുധാകരൻ അന്തരിച്ചു.

## Article Content

**നാദാപുരം: ** ഈയ്യങ്കോട് വെളിയാറ സുധാകരൻ അന്തരിച്ചു.

പിതാവ് : പരേതനായ വെളിയാറ ചാത്തു, മാതാവ് പരേതയായ ദേവി. ഭാര്യ ശോഭന. മക്കൾ സുധിന, നിധിന, നിധുൻ

മരുമക്കൾ ഉമേഷ് കുമാർ (ഡെപ്യൂട്ടി തഹസിൽദാർ വടകര) ,നവേജ് (എച്ച്ഡി എഫ് സി വടകര) .സഹോദരങ്ങൾ സുലേഖ നടുവണ്ണൂർ , പരേതരായ സുരേഷ്, ശശി . ( പടമുണ്ട്)

സംസ്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275551/sudhakaran-passed-away)