---
title: "ഉതിരകുളം സ്കറിയ വി എം അന്തരിച്ചു"
english_title: "#Uthirakulam #SkariaVM #passesaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275748/uthirakulam-skariavm-passesaway"
published_at: "2025-03-10T16:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cec97b78b6b_fdgdfg.jpg"
keywords: []
---

# ഉതിരകുളം സ്കറിയ വി എം അന്തരിച്ചു

> **Lead Summary:** **വിലങ്ങാട് : [ **ഉതിരകുളം സ്കറിയ വി എം അന്തരിച്ചു. സെന്റ് ജോർജ് ഹൈ സ്കൂൾ വിലങ്ങാടിലെ റിട്ട.അദ്ധ്യാപകനായിരുന്നു.

## Article Content

**വിലങ്ങാട് : [ **ഉതിരകുളം സ്കറിയ വി എം അന്തരിച്ചു. സെന്റ് ജോർജ് ഹൈ സ്കൂൾ വിലങ്ങാടിലെ റിട്ട.അദ്ധ്യാപകനായിരുന്നു.

ഭാര്യ കപ്പിയാരുമലയിൽ ഫിലോമിന മക്കൾ - ജെംലിൻ, ജൂലി - മരുമക്കൾ നിഷ കാക്കനാട്ട്, വിബിൻ ഞള്ളി മാക്കൽ.

സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275748/uthirakulam-skariavm-passesaway)