---
title: " ചേടിയാല താഴെ കുനിയിൽ മാതു അന്തരിച്ചു "
english_title: "#Mother #daughter#passed #Chediyala #Ummathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275765/mother-daughterpassed-chediyala-ummathur"
published_at: "2025-03-10T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cef60f324e9_ammamma.jpg"
keywords: []
---

#  ചേടിയാല താഴെ കുനിയിൽ മാതു അന്തരിച്ചു 

> **Lead Summary:** **നാദാപുരം:** ഉമ്മത്തൂരിലെ ചേടിയാല താഴെ കുനിയിൽ മാതു അന്തരിച്ചു.

## Article Content

**നാദാപുരം:** ഉമ്മത്തൂരിലെ ചേടിയാല താഴെ കുനിയിൽ മാതു അന്തരിച്ചു.

ഭർത്താവ് പരേതനായ ആണ്ടി

മക്കൾ : നാണു (ഖത്തർ) , സുരേന്ദ്രൻ (കുവൈത്ത്) ,ജാനകി, ചന്ദ്രി

മരുമക്കൾ : പരേതനായ ആണ്ടി (കുമ്മങ്കോട്), ഗോപാലൻ (തണ്ണീർ പന്തൽ),  ലീല (കുനിങ്ങാട്), ശുഭ ( കടവത്തൂർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275765/mother-daughterpassed-chediyala-ummathur)