---
title: "'ഇന്ത്യ, ഇന്നലെ, ഇന്ന് ' പുസ്തക പ്രകാശനം ബുധനാഴ്ച"
english_title: "#India# Yesterday #Today #book #launch #on #Wednesday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275768/india-yesterday-today-book-launch-on-wednesday"
published_at: "2025-03-10T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cef9087ac3a_kkkkk.jpg"
keywords: []
---

# 'ഇന്ത്യ, ഇന്നലെ, ഇന്ന് ' പുസ്തക പ്രകാശനം ബുധനാഴ്ച

> **Lead Summary:** നാദാപുരം : **** എഴുത്തുകാരൻ എ കെ പീതാംബരൻ്റെ ഇന്ത്യ, ഇന്നലെ, ഇന്ന് പുസ്തക പ്രകാശനം ബുധനാഴ്ച പകൽ 3 ന് നാദാപുരം മോയീൻ കുട്ടി വൈദ്യർ സ്മാരക ഹാളിൽ നടക്കും.

## Article Content

നാദാപുരം : **** എഴുത്തുകാരൻ എ കെ പീതാംബരൻ്റെ ഇന്ത്യ, ഇന്നലെ, ഇന്ന് പുസ്തക പ്രകാശനം ബുധനാഴ്ച പകൽ 3 ന് നാദാപുരം മോയീൻ കുട്ടി വൈദ്യർ സ്മാരക ഹാളിൽ നടക്കും.

എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ, ഡോ എ എം ഷിനാസിന് നല്കി പ്രകാശിപ്പിക്കും.

ജില്ല പ്രസിഡൻ്റ് എ കെ രമേശ് അധ്യക്ഷനാകും. എഴുത്തകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയം നടത്തും.

വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ പി കെ രവീന്ദ്രൻ, ചെയർമാൻ രാജീവ് വള്ളിൽ, ഗ്രന്ഥകാരൻ എ കെ പീതാംബരൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275768/india-yesterday-today-book-launch-on-wednesday)