---
title: "ജാഗ്രത പരേഡ്; മയക്ക് മരുന്ന് ലഹരി മാഫിയക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ"
english_title: "#Vigilance #parade#DYFI #action #against #drugmafia"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275771/vigilance-paradedyfi-action-against-drugmafia"
published_at: "2025-03-10T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cefb169a3c1_dyfi.jpg"
keywords: []
---

# ജാഗ്രത പരേഡ്; മയക്ക് മരുന്ന് ലഹരി മാഫിയക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ

> **Lead Summary:** **നാദാപുരം : **യുവതയെ കീഴ്പ്പെടുത്തുന്ന മയക്ക് മരുന്ന് ലഹരി മാഫിയക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **യുവതയെ കീഴ്പ്പെടുത്തുന്ന മയക്ക് മരുന്ന് ലഹരി മാഫിയക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

 മേഖലാ പ്രസിഡൻ്റ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി ശ്രീബിനേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275771/vigilance-paradedyfi-action-against-drugmafia)