---
title: "ഐവ ഇന്ത്യ ഫൗണ്ടേഷന്റെ ഇഫ്‌താറിൽ പങ്കാളികളായി നാദാപുരം പ്ലെയേഴ്‌സ് "
english_title: "#Nadapuram #Players #participate #IVA #India #Foundation #Iftar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275919/nadapuram-players-participate-iva-india-foundation-iftar"
published_at: "2025-03-11T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cffc56d22f4_ifthar.jpg"
keywords: []
---

# ഐവ ഇന്ത്യ ഫൗണ്ടേഷന്റെ ഇഫ്‌താറിൽ പങ്കാളികളായി നാദാപുരം പ്ലെയേഴ്‌സ് 

> **Lead Summary:** നാദാപുരം : ഐവ ഇന്ത്യ ഫൗണ്ടേഷൻ ഉത്തരേന്ത്യയിൽ നടത്തുന്ന ഇഫ്‌താറുകളിൽ പങ്കാളിയായി നാദാപുരം പ്ലയർസ്.

## Article Content

നാദാപുരം : ഐവ ഇന്ത്യ ഫൗണ്ടേഷൻ ഉത്തരേന്ത്യയിൽ നടത്തുന്ന ഇഫ്‌താറുകളിൽ പങ്കാളിയായി നാദാപുരം പ്ലയർസ്.

ഇഫ്‌താറിലേക്കുള്ള വിഹിതം ഐവ ഇന്ത്യ ഫൗണ്ടേഷൻ ഫൗണ്ടർ & ഡയറക്‌ടർ ഡോ. മുഹമ്മദ് ഫാറൂഖ് നഈമിക്ക്, നാദാപുരം പ്ലയർസ് പ്രതിനിധി അസ്മൽ ചിറയിൽ കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275919/nadapuram-players-participate-iva-india-foundation-iftar)