---
title: "തറക്കണ്ടിയിൽ ചന്ദ്രൻ അന്തരിച്ചു"
english_title: "#tharakkandiyil #chandran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276129/tharakkandiyil-chandran-passed-away"
published_at: "2025-03-12T16:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d16b200e315_chandran.jpg"
keywords: []
---

# തറക്കണ്ടിയിൽ ചന്ദ്രൻ അന്തരിച്ചു

> **Lead Summary:** നാദാപുരം: കല്ലാച്ചി റോഡിന് സമീപം തറക്കങ്കണ്ടിയിൽ ചന്ദ്രൻ അന്തരിച്ചു.

## Article Content

നാദാപുരം: കല്ലാച്ചി റോഡിന് സമീപം തറക്കങ്കണ്ടിയിൽ ചന്ദ്രൻ അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്.

ഭാര്യ: ഷാദി (എടച്ചേരി ),

മക്കൾ: ആര്യ ( എച്ച് ഡി സി വിദ്യാർത്ഥി കോഴിക്കോട് ഇ. എം. എസ്.സ്മാരക സഹകരണ പരിശീലന കേന്ദ്രം തളി കോഴിക്കോട് )അയോണ (വിദ്യാർത്ഥി ഗവ :ഹൈസ്കൂൾ കല്ലാച്ചി )

പരേതരായ തറക്കങ്കണ്ടി ആണ്ടിയുടെയും പൊക്കി യുടെയും മകനാണ്.

സഹോദരങ്ങൾ. കണ്ണൻ, ബാലൻ, ജാനു (കാക്കോറ തണ്ണീർപന്തൽ )മാതു (കടമേരി )ദേവി (മഞ്ചാംതറ വളയം )ലീല (കുനിങ്ങാട് )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276129/tharakkandiyil-chandran-passed-away)