---
title: "ഇന്ത്യ, ഇന്നലെ, ഇന്ന്; എ കെ പീതാംബരൻ്റെ പുസ്തകം പ്രകാശനം ചെയ്തു"
english_title: "#Indiainnaleinn #AKPeethambaran #book #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276131/indiainnaleinn-akpeethambaran-book-released"
published_at: "2025-03-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d16c5940f27_book.jpg"
keywords: []
---

# ഇന്ത്യ, ഇന്നലെ, ഇന്ന്; എ കെ പീതാംബരൻ്റെ പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** നാദാപുരം: കവിയും എഴുത്തുകാരനുമായ എ കെ പീതാംബരൻ്റെ ഇന്ത്യ ,ഇന്നലെ, ഇന്ന് പുസ്തകം പ്രകാശനം ചെയ്തു. നാദാപുരം മോയീൻ കുട്ടി വൈദ്യർ സ്മാരക ഹാളിൽ എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അനിൽ ആയഞ്ചേരിക്ക് നൽകി പ്രകാശിപ്പിക്കും.

## Article Content

നാദാപുരം: കവിയും എഴുത്തുകാരനുമായ എ കെ പീതാംബരൻ്റെ ഇന്ത്യ ,ഇന്നലെ, ഇന്ന് പുസ്തകം പ്രകാശനം ചെയ്തു. നാദാപുരം മോയീൻ കുട്ടി വൈദ്യർ സ്മാരക ഹാളിൽ എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അനിൽ ആയഞ്ചേരിക്ക് നൽകി പ്രകാശിപ്പിക്കും.

പുകസ ജില്ല പ്രസിഡൻ്റ് എ കെ രമേശ് അധ്യക്ഷനാകും. എഴുത്തകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയം നടത്തി.

കൺവീനർ പി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ രാജീവ് വള്ളിൽ ,ഗ്രന്ഥകാരൻ എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276131/indiainnaleinn-akpeethambaran-book-released)