സി എം എ, യു എസ് എ പഠിക്കാം; വാണിമേലിലേക്ക് വരൂ

സി എം എ,  യു എസ് എ പഠിക്കാം; വാണിമേലിലേക്ക് വരൂ
Mar 14, 2025 10:35 AM | By Jain Rosviya

കോഴിക്കോട്: പ്രൊഫഷണൽ എക്കൗണ്ടിംഗ് കോഴ്സായ സി എം എ പഠിക്കാൻ ഇനി വീടു വിട്ടു നിൽക്കേണ്ട, നമ്മുടെ വാണിമേലിൽ ഗ്ലോബൽ കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ് ആണ് സി എം എ -യു എസ് എ കോഴ്സ് പഠിക്കാൻ അവസരമൊരുക്കുന്നത്.

ഫിനാൻസ് മാനേജർ

ഫിനാൻഷ്യൽ അനലിസ്റ്റ്

ഫിനാൻഷ്യൽ റിസ്ക് മാനേജർ

ഫിനാൻഷ്യൽ കൺട്രോളർ

കോസ്റ്റ് അക്കൗണ്ടൻ്റ്

ചീഫ് ഫിനാൻഷ്യൽ ഓഫീസർ

കോസ്റ്റ് മാനേജർ

റിലേഷൻഷിപ്പ് മാനേജർ എന്നിങ്ങനെ ആധുനിക ബിസിനസ്സ് രംഗത്തെ മികച്ച കരിയറുകൾ സ്വന്തമാക്കാൻ ഗ്ലോബൽ നിങ്ങളെ പ്രാപ്തമാക്കുന്നു

വർഷങ്ങളുടെ പരിചയമുള്ള വിദഗ്ദരായ അധ്യാപകർ, എയർ കണ്ടീഷൻ ക്ലാസ് റൂമുകൾ, ആഗോള അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഇൻ്റർവ്യൂ കോച്ചിംഗ്, ടാലിയിൽ പരിശീലനം, മോക്ക് ടെസ്റ്റ് എന്നിങ്ങനെ ഒരു വർഷത്തിനുള്ളിൽ മികവാർന്ന ഒരു പ്രൊഫഷണലിനെ വാർത്തെടുക്കാനുള്ള എല്ലാ സംവിധാനങ്ങളും ഗ്ലോബൽ ഒരുക്കിയിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും ബന്ധപ്പെടുക

7510 500 314

7510500315

8547 315 878



#Lets #study #CMA #USA #come #Vanimel

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 04:03 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -