---
title: "കഥാകൃത്ത് ഒന്നാം ക്ലാസുകാരൻ; കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ പ്രകാശനം ചെയ്തു"
english_title: "#Storyteller #first #grader #kadhakaludekoottukaran #Hadi #kuttikkadhakal #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276598/storyteller-first-grader-kadhakaludekoottukaran-hadi-kuttikkadhakal-released"
published_at: "2025-03-14T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4375a0a17b_hadi_stories.jpg"
keywords: []
---

# കഥാകൃത്ത് ഒന്നാം ക്ലാസുകാരൻ; കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ പ്രകാശനം ചെയ്തു

> **Lead Summary:** **പുറമേരി : ** മുതുവടത്തൂർ വി വി എൽ പി സ്കൂൾ പഠനോത്സവ വേളയിൽ ഒന്നാംക്ലാസുകാരൻ ഹാദി അഹമ്മദിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു. ഏറെ സർഗത്മകഥ നിറഞ്ഞ കുഞ്ഞിക്കഥകളാണ്.

## Article Content

**പുറമേരി : ** മുതുവടത്തൂർ വി വി എൽ പി സ്കൂൾ പഠനോത്സവ വേളയിൽ ഒന്നാംക്ലാസുകാരൻ ഹാദി അഹമ്മദിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു. ഏറെ സർഗത്മകഥ നിറഞ്ഞ കുഞ്ഞിക്കഥകളാണ്.

> “കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ ” എന്ന പുസ്തകം അഷ്‌റഫ്‌ എസ്സം വരിക്കോളിയാണ് പ്രകാശനം നിർവഹിച്ചത്. പഠനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് പ്രേംജിത്ത് സി കെ നിർവഹിച്ചു.

പിടിഎ വൈസ് പ്രസിഡൻറ് ശരണ്യ ലിജിൻ സ്വാഗതം ഹെഡ്മിസ്ട്രസ്സി സി വി ഷാഗിനി, ആശംസ എം പി ടി എ പ്രസിഡണ്ട് നിസി ബവീഷ്, പുസ്തക പരിചയം അധ്യാപിക അഞ്ചു കൃഷ്ണ ,നന്ദി സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276598/storyteller-first-grader-kadhakaludekoottukaran-hadi-kuttikkadhakal-released)