---
title: "ലഹരിക്കെതിരെ നാദാപുരത്ത് ജനകീയ കവചം; എട്ടാം വാർഡിൽ വാർഡിൽ സ്ക്വാഡുകൾ രൂപീകരിക്കും"
english_title: "#People#shield #against #drug #abuse #Nadapuram#Squads#formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276947/peopleshield-against-drug-abuse-nadapuramsquadsformed"
published_at: "2025-03-16T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d6e3cb0c3f7_dysp.jpg"
keywords: []
---

# ലഹരിക്കെതിരെ നാദാപുരത്ത് ജനകീയ കവചം; എട്ടാം വാർഡിൽ വാർഡിൽ സ്ക്വാഡുകൾ രൂപീകരിക്കും

> **Lead Summary:** **നാദാപുരം:**ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ നാദാപുരം പഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ കവചം തീർത്തു. നാദാപുരം റെയിഞ്ച് എക്സൈസ് ഓഫിസർ അനിമോൻ ആന്റണി ഉൽഘാടനം ചെയ്തു.

## Article Content

**നാദാപുരം:**ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ നാദാപുരം പഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ കവചം തീർത്തു. നാദാപുരം റെയിഞ്ച് എക്സൈസ് ഓഫിസർ അനിമോൻ ആന്റണി ഉൽഘാടനം ചെയ്തു.

**

സിനിയർ സിവിൽ പോലിസ് ഓഫീസർ ബിജു പി പി , പപ്പൻ നരിപ്പറ്റ, വത്സൻ മാസ്റ്റർ, സൂപ്പി കെ എന്നിവർ സംസാരിച്ചു, KM കെ എം രാജൻ സ്വാഗതവും സി അശോകൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. കെ സി അജീഷ് നന്ദി പറഞ്ഞു . വാർഡ് അടിസ്ഥാനത്തിൽ ജനകീയ സമതിയുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ നടത്താനും അയൽ സഭകൾകേന്ദ്രികരിച്ച് സ്ക്വാഡുകൾ രൂപികരിക്കാനും തീരുമാനിച്ചു .

ഭാരവാഹികൾ : കൺവീനർ : എ കെ ബിജിത്ത് , ജോ കൺവീനർ : സൂപ്പി കണ്ടോത്ത്,  ചെയർമാൻ : സി അശോകൻ മാസ്റ്റർ , വൈ: ചെയർമാൻ : അജീഷ് കെ സി**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276947/peopleshield-against-drug-abuse-nadapuramsquadsformed)