---
title: "സ്മരണ പുതുക്കി; മല്ലു സ്വരാജ്യം അനുസ്മരണം സംഘടിപ്പിച്ചു "
english_title: "#MalluSwarajyam #commemoration #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277806/malluswarajyam-commemoration-organized"
published_at: "2025-03-20T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbf2220df5e_commommeration.jpg"
keywords: []
---

# സ്മരണ പുതുക്കി; മല്ലു സ്വരാജ്യം അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി: ** ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലു സ്വരാജ്യം അനുസ്മരണം നടത്തി. എടച്ചേരിയിൽ അനുസ്മരണ പരിപാടി അഡ്വ. വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: ** ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലു സ്വരാജ്യം അനുസ്മരണം നടത്തി. എടച്ചേരിയിൽ അനുസ്മരണ പരിപാടി അഡ്വ. വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എം സുമതി അധ്യക്ഷയായി. അഡ്വ. ലത, എ പി ഷൈനി, എം ദേവി, പി കെ ഷൈജ മോളി, ആശ്രയ എന്നിവർ സം സാരിച്ചു. ഏരിയ സെക്രട്ടറി കെ ശ്യാമള സ്വാഗതവും എട ച്ചേരി വില്ലേജ് സെക്രട്ടറി ഇ വി കല്യാണി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277806/malluswarajyam-commemoration-organized)