---
title: "പുത്തംപീടികയിൽ മമ്മു അന്തരിച്ചു"
english_title: "#Mummu #passes #away #Puthampeetika"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277881/mummu-passes-away-puthampeetika"
published_at: "2025-03-20T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc54b9c6f58_mammu.jpg"
keywords: []
---

# പുത്തംപീടികയിൽ മമ്മു അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** നാദാപുരം വലിയ ജുമുഅത്ത് പള്ളി കാരണവർ കുമ്മങ്കോട്ടെ പുത്തംപീടികയിൽ മമ്മു അന്തരിച്ചു.

## Article Content

**നാദാപുരം: ** നാദാപുരം വലിയ ജുമുഅത്ത് പള്ളി കാരണവർ കുമ്മങ്കോട്ടെ പുത്തംപീടികയിൽ മമ്മു അന്തരിച്ചു.

ഭാര്യ: മറിയം.

മക്കൾ: നാസർ, ബഷീർ, മുനീർ, സുബൈദ, സുബൈർ, ജാഫർ.

മരുമക്കൾ: ഫാത്തിമ, ആയിഷ, മസ്ഊദ, അബ ദു റഹ്മാൻ, ജംഷീന, മുഹ്സിന.

സഹോദരൻമാർ: പരേതരായ ആലി മുസ് ലിയാർ, കുഞ്ഞാമി.

മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10 ന് നാദാപുരം ജുമുഅത്ത് പള്ളി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277881/mummu-passes-away-puthampeetika)