---
title: "ആക്കൂ പറമ്പത്ത് സുബൈർ അന്തരിച്ചു"
english_title: "#AkkuParambath #Zubair #passes #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/277891/akkuparambath-zubair-passes-away"
published_at: "2025-03-21T06:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dcb4e1c61ad_obituary.jpg"
keywords: []
---

# ആക്കൂ പറമ്പത്ത് സുബൈർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** ജാതിയേരി കല്ലുമ്മലിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യം ആക്കൂ പറമ്പത്ത് എ.പി സുബൈർ അന്തരിച്ചു.

## Article Content

**നാദാപുരം: ** ജാതിയേരി കല്ലുമ്മലിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യം ആക്കൂ പറമ്പത്ത് എ.പി സുബൈർ അന്തരിച്ചു.

> ഒമാൻ ഐയ്മ കെഎംസിസി നേതാവ്, ചെക്യാട് പഞ്ചായത്ത് എം എസ് എഫ് മുൻ സെക്രട്ടറി, കല്ലുമ്മൽ ശാഖ യൂത്ത് ലീഗ് മുൻ സെക്രട്ടറി ,കല്ലുമ്മൽ 'നാസ് "ഭാരവാഹിഎന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പിതാവ് : എ.പി ആലികുട്ടി ഹാജി. (കല്ലുമ്മൽ ജുമാഅത്ത് പള്ളി പ്രസിഡണ്ട്, ജാതിയേരി എം എൽ പി സ്കൂൾ മാനേജർ )

മാതാവ്: പരേതയായ കദീജ ഹജ്ജുമ്മ,

ഭാര്യ : ഹസീന. മക്കൾ: മുഹമ്മദ്‌, മുഹമ്മദ്‌ സഹൽ ഷാൻ.

> ഒമാൻ ഐയ്മ കെഎംസിസി നേതാവ്, ചെക്യാട് പഞ്ചായത്ത് എം എസ് എഫ് മുൻ സെക്രട്ടറി, കല്ലുമ്മൽ ശാഖ യൂത്ത് ലീഗ് മുൻ സെക്രട്ടറി ,കല്ലുമ്മൽ 'നാസ് "ഭാരവാഹിഎന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സഹോദരങ്ങൾ: അഷ്‌റഫ്‌ ,ഫൈസൽ [ഇരുവരും വിശാഖപട്ടണം]

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/277891/akkuparambath-zubair-passes-away)