---
title: "ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മുല്ലേരി സി കെ ബാലൻ നായർ അന്തരിച്ചു"
english_title: "#Early #Congress #activist #MulleriCKBalanNair #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278517/early-congress-activist-mullerickbalannair-passed-away"
published_at: "2025-03-23T17:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dff78714230_ck_balan.jpg"
keywords: []
---

# ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മുല്ലേരി സി കെ ബാലൻ നായർ അന്തരിച്ചു

> **Lead Summary:** **പാറക്കടവ്: ** ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മുല്ലേരി സി കെ .ബാലൻ നായർ അന്തരിച്ചു. ഡികെടിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്നു.

## Article Content

**പാറക്കടവ്: ** ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മുല്ലേരി സി കെ .ബാലൻ നായർ അന്തരിച്ചു. ഡികെടിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്നു.

മക്കൾ: രോഹിണി ( റിട്ട. ജീവനക്കാരി - എസ്.ബി.ഐ. പാറക്കടവ്) പവിത്രൻ ,രാജീവൻ മധുസൂദനൻ , നിജീഷ് ,പരേതനായ സന്തോഷ്

മരുമക്കൾ : സുനിത, ഷീജ, റീന ,പരേതനായ പുതുശ്ശേരി ഗോവിന്ദൻ (ചെക്യാട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278517/early-congress-activist-mullerickbalannair-passed-away)