---
title: "പുത്തലത്ത് കദീജ അന്തരിച്ചു"
english_title: "#Khadija #passesaway #Puthalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278595/khadija-passesaway-puthalam"
published_at: "2025-03-24T06:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0ac5abd48e_sss.jpg"
keywords: []
---

# പുത്തലത്ത് കദീജ അന്തരിച്ചു

> **Lead Summary:** **നാദാപുരം : [** പയന്തോങ്ങിലെ പരേതനായ വലിയ പറമ്പത്ത് അമ്മദിന്റെ ഭാര്യ പുത്തലത്ത് കദീജ അന്തരിച്ചു.

## Article Content

**നാദാപുരം : [** പയന്തോങ്ങിലെ പരേതനായ വലിയ പറമ്പത്ത് അമ്മദിന്റെ ഭാര്യ പുത്തലത്ത് കദീജ അന്തരിച്ചു.

മക്കൾ: ഇബ്രാഹിം കുട്ടി, ആയിഷ, മാമി, സബിയ. മരുമക്കൾ: ഹൈറുന്നിസ വേളം,കുഞ്ഞബ്ദുള്ള വരിക്കോളി, ബഷീർ വില്ല്യാപ്പള്ളി, റഫീഖ് കടിയങ്ങാട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278595/khadija-passesaway-puthalam)