---
title: " മുല്ലേരി ബാലൻ നായർ അന്തരിച്ചു"
english_title: "#Mulleri #BalanNair #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278632/mulleri-balannair-passed-away"
published_at: "2025-03-24T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0e845d8d73_balan_nair.jpg"
keywords: []
---

#  മുല്ലേരി ബാലൻ നായർ അന്തരിച്ചു

> **Lead Summary:** പാറക്കടവ്: താനക്കോട്ടൂർ മുല്ലേരി ബാലൻ നായർ അന്തരിച്ചു.

## Article Content

പാറക്കടവ്: താനക്കോട്ടൂർ മുല്ലേരി ബാലൻ നായർ അന്തരിച്ചു.

ഭാര്യ: ജാനു.

മക്കൾ; രോഹിണി (എസ് ബി ഐ പറക്കടവ്-റിട്ടയർ), പവിത്രൻ (മസ്കറ്റ്), രാജീവൻ, മധു, പരേതനായ സന്തോഷ്, നിജീഷ്.

മരുമക്കൾ: പരേതനായ ഗോവിന്ദൻ, സുനിത, ഷീജ, റീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278632/mulleri-balannair-passed-away)