---
title: "പഴമയും പുതുമയും; തലമുറ സംഗമം സംഘടിപ്പിച്ച് എടച്ചേരി മോഡൽ സിഡിഎസ് "
english_title: "#Edachery #Model #CDS #organizes #generational #reunion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/278883/edachery-model-cds-organizes-generational-reunion"
published_at: "2025-03-25T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e251ee7cfea_cds.jpg"
keywords: []
---

# പഴമയും പുതുമയും; തലമുറ സംഗമം സംഘടിപ്പിച്ച് എടച്ചേരി മോഡൽ സിഡിഎസ് 

> **Lead Summary:** എടച്ചേരി : എടച്ചേരി മോഡൽ സിഡിഎസ് പഴമയും പുതുമയും തലമുറ സംഗമം നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർ പേഴ്‌സൺ ബിന്ദു അധ്യക്ഷയായി.

## Article Content

എടച്ചേരി : എടച്ചേരി മോഡൽ സിഡിഎസ് പഴമയും പുതുമയും തലമുറ സംഗമം നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർ പേഴ്‌സൺ ബിന്ദു അധ്യക്ഷയായി.

ശ്രീനി എടച്ചേരി, ഹരീന്ദ്രൻ, ഗംഗാധരൻ,ഉഷകുമാരി എന്നിവർ വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.ചടങ്ങിൽ വയോജന, ഓക്സിലറി അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഷുഗർ, പ്രഷർ പരിശോധനയും നടത്തി.

അസിസ്റ്റന്റ്റ് സെക്രട്ടറി അനൂപൻ,വൈസ് പ്രസിഡൻ്റ് എം.രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊ‌യ്ലോത്ത് രാജൻ, വികസനസ്റ്റാൻ്‌റിംഗ്‌കമ്മറ്റി ചെയ്ർപേർസൺ എൻ നിഷ,ആരോഗ്യ സ്‌ററാൻ്‌റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീമാവള്ളിൽ, മെമ്പർമാരായ സി. പി ശ്രീജിത്ത്, ടി.കെ ഷിബിൻ, കെ. ടി. കെ.രാധ, സതി മാരാം വീട്ടിൽ, കെ സുജാത, ശ്രീജ പാല പറമ്പത്ത്, കെ.പി സലീന, പഞ്ചായത്ത് സെക്രട്ടറി നിഷ, ഹെൽത്ത് ഇൻസ്പെക്‌ടർ ജിതേഷ്, വി.കെ രജനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/278883/edachery-model-cds-organizes-generational-reunion)