---
title: "പുതിയ സാരഥികൾ; സർവീസ് സ്റ്റേഷൻ ഓണേർസ് അസോസിയേഷൻ താലൂക്ക് കമ്മറ്റി രൂപീകരിച്ചു "
english_title: "#Service #Station #Owners #Association #Taluk #Committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279124/service-station-owners-association-taluk-committee-formed"
published_at: "2025-03-26T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e3ba5e99926_ssoa.jpg"
keywords: []
---

# പുതിയ സാരഥികൾ; സർവീസ് സ്റ്റേഷൻ ഓണേർസ് അസോസിയേഷൻ താലൂക്ക് കമ്മറ്റി രൂപീകരിച്ചു 

> **Lead Summary:** നാദാപുരം : സർവീസ് സ്റ്റേഷൻ ഓണേർസ് അസോസിയേഷൻ വടകര താലൂക്ക് രൂപീകരണവും, ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു.

## Article Content

നാദാപുരം : സർവീസ് സ്റ്റേഷൻ ഓണേർസ് അസോസിയേഷൻ വടകര താലൂക്ക് രൂപീകരണവും, ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു.

കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ടായി ഇ.ടി.കിരൺബാബു, സെക്രട്ടറിയായി വിഷ്ണു, രാജേഷ് വൈസ് പ്രസിഡണ്ടായി രാജേഷ്, ജോയൻ്റ് സെക്രട്ടറിയായി ഷിജിൽ, ട്രഷററായി കിരൺ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279124/service-station-owners-association-taluk-committee-formed)