---
title: "സിനിമാരവം തുടങ്ങി; എടച്ചേരി വിജയ@70 ചലച്ചിത്രമേളയ്ക്ക് തുടക്കം "
english_title: "#Cinema #fever #begun #Edacherry #Vijaya@70 #Film #Festival #begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279161/cinema-fever-begun-edacherry-vijaya70-film-festival-begins"
published_at: "2025-03-26T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e3e0eca9a15_filmfest.jpg"
keywords: []
---

# സിനിമാരവം തുടങ്ങി; എടച്ചേരി വിജയ@70 ചലച്ചിത്രമേളയ്ക്ക് തുടക്കം 

> **Lead Summary:** എടച്ചേരി: എടച്ചേരി വിജയ @ 70യുടെ ഭാഗമായി നാല് ദിവസത്തെ ചലച്ചിത്രമേള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുവീരൻ ഉദ്ഘാടനം ചെയ്തു. രാജീവ് വള്ളിൽ അധ്യക്ഷത വഹിച്ചു.

## Article Content

എടച്ചേരി: എടച്ചേരി വിജയ @ 70യുടെ ഭാഗമായി നാല് ദിവസത്തെ ചലച്ചിത്രമേള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുവീരൻ ഉദ്ഘാടനം ചെയ്തു. രാജീവ് വള്ളിൽ അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈ: പ്രസിഡൻ്റ് പി.എം നാണു, കെ.ടി. കെ പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. അമൽ കൃഷ്ണ ബി . ആർ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചിത്രമായി ജയ് ഭീം പ്രദർശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279161/cinema-fever-begun-edacherry-vijaya70-film-festival-begins)