---
title: "നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "#youngman #undergoing #treatment #jaundice #Nadapuram #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279247/youngman-undergoing-treatment-jaundice-nadapuram-died"
published_at: "2025-03-27T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4c09a910ae_1.jpg"
keywords: []
---

# നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** നാദാപുരം : നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിമേൽ താവോട്ട് മുക്കിലെ പുത്തൻ പുരയിൽ പോക്കറുടെ മകൻ ജമാൽ ആണ് മരിച്ചത്.

## Article Content

നാദാപുരം : നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിമേൽ താവോട്ട് മുക്കിലെ പുത്തൻ പുരയിൽ പോക്കറുടെ മകൻ ജമാൽ ആണ് മരിച്ചത്.

ഉമ്മ മാമി. സഹോദരങ്ങൾ: സലീം, മുഹമ്മദലി, ഇബ്രാഹീം, സമീർ, ശംസീർ, സാജിർ, ഉമൈബ, ഫസീല, ഹസ്ന‌.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279247/youngman-undergoing-treatment-jaundice-nadapuram-died)