നാദാപുരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

നാദാപുരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
Mar 27, 2025 12:49 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. കുമ്മങ്കോട് ഹെൽത്ത് സെന്ററിനുസമീപത്തെ കായലംകണ്ടി വിജിലി(26)നെയാണ് നാദാപുരം എസ്ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 2.20 ഗ്രാം എംഡിഎംഎ പിടികുടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഒരുമണിയോടെ കുമ്മങ്കോട്ടെ വീട്ടിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

#Youth #arrested #MDMA #Nadapuram

Next TV

Related Stories
ഒപ്പം യുവതയുണ്ട്; ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ

Jun 15, 2025 08:37 PM

ഒപ്പം യുവതയുണ്ട്; ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ

ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി...

Read More >>
Top Stories










News Roundup






Entertainment News